VISUAL MEDIA - ONLINE CLASS



Chapter 1 -  ALL THAT GLITTERS IS NOT GOLD

"ദൃശ്യപാഠം "

അദ്ധ്യായം 1 "മിന്നുന്നതെല്ലാം പൊന്നല്ല" 
- മനോജ് എബ്രഹാം IPS ADGP (HQ ) കേരള പോലീസ്.
HIDDEN DANGERS IN THE INTERNET

"DO'S AND DON'TS"
- Know about cybersecurity - by Sri. Manoj Abraham IPS Nodal OfficerCyberdome.
watch this video 👇

"ദൃശ്യപാഠം "അദ്ധ്യായം 1 (17.07.2021)
 "മിന്നുന്നതെല്ലാം പൊന്നല്ല" 
 മനോജ് എബ്രഹാം IPS ADGP (HQ ) കേരള പോലീസ്

 👉 സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്കുള്ള ചോദ്യങ്ങളും ഉത്തരങ്ങളും 

1 . ഓൺലൈൻ ക്ലാസുകളുടെ ഗുണങ്ങൾ എന്തൊക്കെയാണ് ❓
(What are the advantages of online classes?)
*നല്ല  രീതിൽ അദ്ധ്യാപകർക് ക്ലാസ് അവതരിപ്പിക്കാൻ സാധിക്കും
*വീഡിയോസ് കാണിക്കാൻ സാധിക്കും 
*കുട്ടികളുടെ പഠന സമയവും യാത്ര സമയവും  നഷ്ടപെടില്ല
2 . സാമൂഹ്യവിരുദ്ധർ ഓൺലൈൻ ക്ലാസ്സുകളിൽ നുഴഞ്ഞു കയറാൻ  ഉപയോഗിക്കുന്ന മാർഗമേത് ❓
(What is the method used by anti-socials to infiltrate online classes ?)
*ഓൺലൈൻ ക്ലാസ്സുകളുടെ ലിങ്ക് ഉപയോഗിച്ച്.
3 . നിർദിഷ്ട ലിങ്ക് ഉപയോഗിച്ച്  ക്ലാസ് കാണുമ്പോൾ ശ്രദ്ധിക്കേണ്ട  കാര്യങ്ങൾ ഏവ ?
(What things to be noticed while viewing the class with the link provided by teachers.)
*അദ്ധ്യാപകർ അയച്ചയുതരുന്ന ലിങ്ക് സുഹൃത്തുക്കളുമായോ മറ്റുള്ളവരുമായോ  പങ്കുവെക്കാതിരിക്കുക
*കുട്ടികൾ അവരുടേതായ ഇമെയിൽ വിലാസം നിർമിക്കുക
*ഇമെയിൽ വിലാസം ഓൺലൈൻ ക്ലാസ് നടക്കുന്ന പ്ലാറ്റഫോമിൽ ചേർക്കുക
4  . കേഡറ്റുകൾ അവരവരുടെ  ഇ മെയിൽ വിലാസം എഴുതുക .
(Cadets should write their own e-mail address.)
---------------------------------
5.  ഡൌൺലോഡ് ചെയ്യാൻ ആഗ്രഹിക്കുന്ന ആപ്ലിക്കേഷന്റെ  വിശ്വാസ്യത എങ്ങനെ ഉറപ്പു വരുത്താം ❓
( How to ensure the authenticity of the application you want to download ?)
* അപ്ലിക്കേഷൻ റിവ്യൂസ് വായിക്കേണ്ടതാണ്
*അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയുന്ന സമയം അവർ അക്സസ്സ് ചെയുന്ന വിവരം വിവേക പൂർവം മനസിലാക്കുക 
*രക്ഷിതാക്കളുടെ അറിവോടുകൂടി മാത്രം അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയുക
6 . സാമൂഹ്യ മാധ്യമങ്ങൾ  ഉപയോഗിക്കുമ്പോൾ എന്തൊക്കെ ആണ് ശ്രദ്ധിക്കേണ്ടത് ❓
(What should be noticed while using social media ?)
*അപരിചിതരുടെ ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിക്കാതിരിക്കുക
*ഫ്രണ്ട് റിക്വസ്റ്റ് അറിയാവുന്നവരുടേതായിരുന്നാൽ അവരുമായി ബന്ധപ്പെട്ട ഉറപ്പു വരുത്തിയതിനു ശേഷം                സ്വീകരിക്കുക 
* ചെറിയ കുട്ടികൾ ഇത്തരം സാമൂഹ്യ മാധ്യമങ്ങളിൽ നിന്നും ഒഴിഞ്ഞ് നിൽക്കുക 
*  രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ  മാത്രം സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിക്കുക
7 . പാസ്സ്‌വേർഡ് സെറ്റ് ചെയേണ്ടത് എപ്രകാരമാണ് ❓
(How to set a password ?)
* ആൽഫ ന്യൂമെറിക് കാരക്ടർ അതായത്  ന്യൂമെറിക്കൽ കാരക്ടർ , ക്യാപിറ്റൽ ലെറ്റർ, നോർമൽ കാരക്ടർ, സ്പെഷ്യൽ കാരക്ടർ  എന്നിവ ഉൾപ്പെടുത്തി വേണം പാസ്സ്‌വേർഡ് സെറ്റ് ചെയ്യാൻ.
( Example - Fbc3n787Xm ) never use your date of birth or vehicle number as a password.
8 . ചൈൽഡ് ലൈൻ ഫോൺ നമ്പർ ❓
1098  (CHILD HELPLINE NUMBER)
9 . പോലീസ് സഹായം ആവശ്യമെങ്കിൽ വിളിക്കേണ്ട ഫോൺ നമ്പർ ❓
112  (POLICE HELP DESK NUMBER)
10 . കേരള പോലീസ് സൈബർ ടോം നോഡൽ ഓഫീസർ ആരാണ് 
 (Who is the nodal officer of Kerala Police Cyberdome?)
ശ്രീ. മനോജ് എബ്രഹാം ഐ. പി. എസ്.

Say No to mobile phone addiction
“Phones are neither good nor bad, they are just lifeless machines that were invented to serve humankind, yet humankind, with their everlasting stupidity, have turned this communication marvel into psychological suicide.”
--------------------------------






Post a Comment

0 Comments